പൂങ്കാറ്റ്

കുറച്ച് നാളിന് ശേഷം വീണ്ടും ഒരു സാഹസം !! എന്തോ…. ഒക്കെ ഇതിലുണ്ട് …                      പൂങ്കാറ്റ് രവി മറയവെ പൂങ്കാറ്റ് പൊഴികയായ്. ഏകാകിയായലയും ബാലനെ തഴുകുന്നു. എന്തിത്ര ദുഖമാ മിഴികളിൽ നനയുന്നു . എവിടെവിടെ മന്ദഹാസം, എവിടെവിടെ മന്ദസ്മിതം. രവി വിടപറയവെ പൂങ്കാറ്റ് പൊഴികയായ് മൗനിയാം ബാലന്റെ ഉള്ളം കടുക്കുന്നു. ഉലയുന്നു  വെമ്പുന്നു ആ ചെറുമനം… ആഘോഷ ആനന്ദ ആഹ്ലാദ കിരണങ്ങൾ മറകയായ്. രാവിൻറെ അസ്തമനം, നോവിന്റെ… Continue reading  പൂങ്കാറ്റ്