പൂങ്കാറ്റ്

download

കുറച്ച് നാളിന് ശേഷം വീണ്ടും ഒരു സാഹസം !!

എന്തോ…. ഒക്കെ ഇതിലുണ്ട് …

                     പൂങ്കാറ്റ്

രവി മറയവെ പൂങ്കാറ്റ് പൊഴികയായ്.
ഏകാകിയായലയും ബാലനെ തഴുകുന്നു.
എന്തിത്ര ദുഖമാ മിഴികളിൽ നനയുന്നു .
എവിടെവിടെ മന്ദഹാസം, എവിടെവിടെ മന്ദസ്മിതം.

രവി വിടപറയവെ പൂങ്കാറ്റ് പൊഴികയായ്
മൗനിയാം ബാലന്റെ ഉള്ളം കടുക്കുന്നു.

ഉലയുന്നു  വെമ്പുന്നു ആ ചെറുമനം…
ആഘോഷ ആനന്ദ ആഹ്ലാദ കിരണങ്ങൾ മറകയായ്.
രാവിൻറെ അസ്തമനം, നോവിന്റെ ആഗമനം .
എവിടെവിടെ തൻവദനകാന്തി, ആ ചെറുപുഞ്ചിരീ..

പുതിയ തീരങ്ങൾ തേടുന്ന പൂങ്കാറ്റേ…..
നൽകുവാ ബാലാനാം എന്നുള്ളിൽ പൂന്തളിർപ്പ്!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s